"Welcome to Prabhath Books, Since 1952"
What are you looking for?

മരണമോ നമുക്കുമിനി സ്വാതന്ത്ര്യം - MARANMO NAMUKKUMINI SWATHANTHRYAM

4 reviews

    മഹാത്മാഗാന്ധി എന്ന അപൂർവ്വ വ്യക്തിത്വത്തെ ആഴത്തിൽ അറിയുവാൻ വർത്തമാനകാലം ആഗ്രഹിക്കുന്നുണ്ട്. പ്രകൃതിയെയും മനുഷ്യനെയും ഇത്രയധികം മനസ്സിലാക്കിയ ഏറെപ്പേരുണ്ടാകില്ല, ഗാന്ധിജിയെപ്പോലെ. ആ മഹാവ്യക്തിത്വത്തിലേക്ക് വെളിച്ചം പകരുന്ന കുറിപ്പുകളുടെ സമാഹാരം. ജനയുഗം ദിന പത്രത്തിലൂടെ വായനക്കാർ ഏറ്റെടുത്ത എഡ്വിൻ പി. മൈക്കിളിന്റെ ശ്രദ്ധേയ രചന. 

162 180-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support